Women in Cinema Collective to file compliant against Ganesh Kumar MLA for supporting Dileep <br />അമ്മയുടെ വാര്‍ത്താ സമ്മേളനം തൊട്ട് ദിലീപിനെ കാണാന്‍ ജയിലേക്കുള്ള ഒഴുക്ക് വരെ ചൂണ്ടിക്കാണിക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്. ദിലീപിന് വേണ്ടി ഘോരപ്രസംഗം നടത്തിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന് ഒടുവില്‍ പണി കിട്ടിയിരിക്കുകയാണ്. ജനപ്രതിനിധി കൂടിയായ ഗണേഷ് കുമാര്‍ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. നിയമസഭാ സ്പീക്കര്‍ക്കാണ് സ്ത്രീകളുടെ സിനിമാ സംഘടന പരാതി നല്‍കുക.